Sourav Ganguly gets trolled by daughter Sana, banter wins internet | Oneindia Malayalam

2019-11-26 1,032

Sourav Ganguly gets trolled by daughter Sana, banter wins internet
സൗരവ് ഗാംഗുലിയും മകള്‍ സനയും തമ്മില്‍ സമൂഹമാധ്യമത്തിലൂടെ നടത്തിയ രസകരമായ സംവാദമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തോടെയാണ് ഇതിന്റെ തുടക്കം. ഒരല്‍പ്പം ഗൗരവത്തോടെ നില്‍ക്കുന്ന, ഗാംഗുലി തന്നെ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് സന കളിയാക്കിക്കൊണ്ടുള്ള കമന്റിട്ടത്.